ACE NEXUS PVT LTD

KOZHIKODE, KOZHIKODE

Welcome to our official digital profile. Discover our location, specialties, exclusive pricing deals, and connect with us directly using our dynamic visiting card below.

Business Profile

നെക്സസ് ഗ്രൂപ്പിലേക്ക് സ്വാഗതം

2013-ൽ സ്ഥാപിതമായ IND-KL Nexus Group ഇന്ന് കേരളത്തിലും കര്‍ണാടകത്തിലും സംരംഭകര്‍ക്ക് ശക്തമായ ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്ന പ്രമുഖ Fintech, AI Automation, Digital Payment Solutions സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. ഞങ്ങളുടെ പ്രധാന സംരംഭങ്ങളായ Nexus Fintech, Nexus LeadAI, കൂടാതെ പുതിയ Payment Gateway Division എന്നിവ നവീകരണവും വിശ്വാസ്യതയും കൂട്ടിചേര്‍ത്ത് മികച്ച സേവനങ്ങള്‍ നല്‍കുന്നു.

Nexus Fintech മുഖേന Indicash, Hitachi, Vakrangee, EPS Bancs, Smart ATM തുടങ്ങിയ പ്രമുഖ ATM സേവനദാതാക്കളുമായി സഹകരിച്ച് UPI Cash Withdrawal, AEPS, DMT, Bill Payments തുടങ്ങിയ നിരവധി ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു.

Nexus LeadAI വഴി WhatsApp Chatbots, CRM, AI Automation Tools എന്നിവ ഉപയോഗിച്ച് ബിസിനസുകളുടെ Sales, Marketing, Customer Engagement എന്നിവ സ്വയമേവ നിയന്ത്രിച്ച് വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നു.

കൂടാതെ, PhonePeയുടെ പിന്തുണയോടെ ആരംഭിച്ചിരിക്കുന്ന ഞങ്ങളുടെ പുതിയ Payment Gateway Services എല്ലാ തരത്തിലുള്ള ബിസിനസുകള്‍ക്കും സുരക്ഷിതവും എളുപ്പവുമായ ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനങ്ങള്‍ നല്‍കുന്നു.

നവീന സാങ്കേതികവിദ്യയും വിശ്വാസ്യതയും ഒരുമിപ്പിച്ച്, ഭാവിയിലെ ഡിജിറ്റല്‍ ബിസിനസ് ലോകത്തെ മുന്നോട്ട് നയിക്കുകയാണ് Nexus Group.

Our Specialties
ATM FranchiseBanking & Financial AgencyTravel & Ticketing AgencyInsurance AgencyMicro ATM BusinessCourier Parcel Agency

Current Offers

Limited Time Deal

Special Offer

Special discount for ATM Business
Special Discount on Fintech Services
Start HDFC Loan Service now

Open Hours

Monday 09:30 AM - 05:30 PM
Tuesday 09:30 AM - 05:30 PM
Wednesday 09:30 AM - 05:30 PM
Thursday 09:30 AM - 05:30 PM
Friday 09:30 AM - 05:30 PM
Saturday 09:30 AM - 05:30 PM
Sunday Closed

Video Highlights

Packages & Pricing

Nexus Fin Mithra Package
Transform your local shop into a full-fledged digital service center. Empower your business with over 50+ high-demand services under a single, unified portal.
ATM Business
Start a passive income business model with Nexus
Digital Card
NFC & QR

ACE NEXUS PVT LTD

KOZHIKODE, KOZHIKODE
9037253714
vCard QR Code
Scan to Save

Save to Contacts (vCard)
Scan with camera or click the button to save the contact details.

Contact Details

Office Address
ACE NEXUS PVT LTD NEXUS GROUP , KC BUILDING, THAMARASSERY, KOZHIKODE, KOZHIKODE - 673573
Phone Numbers
WhatsApp
Official Website
Email Address

Location Map

ACE NEXUS PVT LTD
NEXUS GROUP , KC BUILDING, THAMARASSERY
KOZHIKODE, 673573
Profile link copied to clipboard!